ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; വധശിക്ഷ സ്റ്റേ ചെയ്തു

webtech_news18 , News18 India
മലപ്പുറം: മഞ്ചേരിയിൽ ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.പ്രതി അബ്ദുൽ നാസറിന് ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സ്റ്റേ ചെയ്തത്.


കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള എല്ലാ രേഖകളും ഹാജരാക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.
>

Trending Now