തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട

webtech_news18
തിരുവനന്തപുരം: അട്ടക്കുളങ്ങര-ഈഞ്ചക്കൽ ബൈപാസിൽ വൻ മയക്കുമരുന്ന് വേട്ട. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ പാർട്ടിയാണ് 6 കോടി വിലവരുന്ന മയക്കുമരുന്ന് പിടികൂടിയത്. ആറ് കിലോ ഹാഷിഷാണ് പിടികൂടിയത്.
>

Trending Now