സൗമ്യ ജയിലിൽ ജീവനൊടുക്കിയ സംഭവത്തിൽ 6 ഉദ്യോഗസ്ഥർക്ക് വീഴ്ച്ചപറ്റി

webtech_news18
കണ്ണൂർ: പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യ ജയിലിൽ ജീവനൊടുക്കിയ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് വീഴ്ച്ചപറ്റിയതായി റിപ്പോർട്ട്. ഇതേക്കുറിച്ച് അന്വേഷിച്ച ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് ആറ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലുള്ളത്. ജയിൽ സുപ്രണ്ട്, ഡെപ്രൂട്ടി സുപ്രണ്ട് എന്നിവരെ കൂടാതെ നാല് വാർഡൻമാർക്കും വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
>

Trending Now