തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന വിമാനം റണ്‍വേ മാറി ഇറങ്ങി

webtech_news18
ന്യൂഡല്‍ഹി: തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്കു 136 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങി. വെലാന വിമാനത്താവളത്തിലാണ് സംഭവം.നിര്‍മാണം നടക്കുന്ന റണ്‍വേയിലാണ് വിമാനം മാറി ഇറങ്ങിയത്. റണ്‍വേയില്‍ ചക്രം കുടുങ്ങി വിമാനം നിന്നതിനാല്‍ വന്‍അപകടം ഒഴിവായി.


സംഭവത്തെ തുടര്‍ന്ന് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പൈലറ്റിനെ തിരിച്ചുവിളിച്ചു. 


>

Trending Now