പ്രളയ കെടുതിക്ക് വിദേശസഹായം ഇന്ന് സുപ്രീംകോടതി പരിഗണനയിൽ

webtech_news18 , News18 India
ന്യൂഡൽഹി: കേരളത്തിലെ പ്രളയ കെടുതിക്ക് വിദേശസഹായം വാങ്ങാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ നാല് ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക.


സമാനമായ ആവശ്യം ഉന്നയിച്ചുള്ള ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ കേന്ദ്രത്തിന് നിർദ്ദേശം നൽകാൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
>

Trending Now