യു.പി.എസ്.സി വെബ്സൈറ്റില്‍ പാട്ടുപാടി ഡോറമോണ്‍

webtech_news18
ന്യൂഡല്‍ഹി: യു.പി.എസ്.സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറമോണും ടൈറ്റില്‍ ഗാനവുമാണ് ഇപ്പോള്‍ സൈറ്റിലുള്ളത്.തിങ്കളാഴ്ച രാത്രിയോടെയാണ് യു.പി.എസ്.സിയുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.


സൈറ്റില്‍ കയറിയ ഉദ്യോഗാര്‍ത്ഥികള്‍ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. ഇതിനു പിന്നാലെ സൈറ്റ് പുനസ്ഥാപിച്ചു.
>

Trending Now