സ്വവര്‍ഗരതി; കോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ കളി: സുബ്രഹ്മണ്യന്‍ സ്വാമി

webtech_news18
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയുള്ള സുപ്രീംകോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ കളിയെന്ന് ബി.ജെ.പി. എം.പി. സുബ്രഹ്മണ്യന്‍ സ്വാമി.സ്വാമിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.


രാജ്യത്ത് ഇനി സ്വവര്‍ഗരതിക്കാര്‍ക്കുവേണ്ടി ബാറുകളുണ്ടാകുമെന്നും എയിഡ്സ് രോഗം പടരുമെന്നും ട്വീറ്റില്‍ പറയുന്നു.  ഇത്തരം വൈകല്യങ്ങള്‍ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.Ofcourse what happens in someone's private life should not be of anyone's concern,neither they should be punished. It is basically a genetic disorder, like someone having six fingers.Medical research must be done to rectify it: Subramanian Swamy,BJP MP on #Section377 pic.twitter.com/OzkUN4vShz


>

Trending Now