പൊലീസിനും സര്‍ക്കാരിനും എതിരെ അഖിലേന്ത്യാ മഹിളാ ഫെഡറേഷന്‍

webtech_news18
ന്യൂഡല്‍ഹി: ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ വനിതാ സംഘടനയായ അഖിലേന്ത്യാ മഹിളാ ഫെഡറേഷന്‍.ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സഭയ്ക്ക് ഇരട്ടത്താപ്പ്

എന്നാല്‍ അതിനു തയാറായില്ല. ഇക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാരും നടപടി എടുക്കണമെന്നും മഹിളാ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. 
>

Trending Now