ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു; മുസ്ലീംലീഗ്

webtech_news18
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

പൊലീസ് നടപടി നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് കിട്ടിയതിനാലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിക്കാത്തതെന്നും മജീദ് ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വഴി തെറ്റിക്കുകയാന്നെന്നും അദ്ദേഹം ആരോപിച്ചു.
>

Trending Now