സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് ബൃന്ദ കാരാട്ട്

webtech_news18
ന്യൂഡല്‍ഹി: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതി സംസ്ഥാനഘടകത്തിന് കൈമാറിയിരുന്നെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്.
>

Trending Now