കേന്ദ്രനിലപാടിൽ മാറ്റമില്ല; കേരളത്തിന് വിദേശസഹായം വാങ്ങാനാകില്ല

webtech_news18
ന്യൂഡൽഹി: ദുരിതാശ്വാസത്തിന് വിദേശസഹായം വാങ്ങില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ. മന്ത്രിമാർ സംഭാവന വാങ്ങാൻ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിക്കും. മന്ത്രിമാരുടെ യാത്രകൾക്ക് കേന്ദ്രാനുമതി വേണം. അതിനു ശേഷം മാത്രമാകും മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് തീരുമാനമെടുക്കുക. ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ഇതര വിദേശഫണ്ടിന് തടസമില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.വിദേശ സഹായം വാങ്ങണോ, വേണ്ടയോ; കേന്ദ്രത്തിന് തീരുമാനിക്കാം
>

Trending Now