സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു

webtech_news18 , News18 India
തിരുവനന്തപുരം: ഇന്ധനവില ഇന്ന് വീണ്ടും കൂടി. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾവില 84 രൂപ കടന്നപ്പോൾ ഡീസലിന് 78 രൂപയാണ് ഇന്നത്തെ വില.
>

Trending Now