വെള്ളം പൊങ്ങിയ ഉയരവും തിയതിയും അടയാളപ്പെടുത്തിയ ഫലകങ്ങൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

webtech_news18
തിരുവനന്തപുരം: കേരളം അഭിമുഖീകരിച്ച പ്രളയം രേഖപ്പെടുത്തുന്നതിനായി വെള്ളം പൊങ്ങിയ ഉയരവും തിയതിയും അടയാളപ്പെടുത്തുന്ന സ്ഥിര ഫലകങ്ങള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായകരമാകും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


 
>

Trending Now