ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ വിശദീകരണം തേടി ഹൈക്കോടതി

webtech_news18 , News18 India
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഇരയ്ക്ക് സുരക്ഷ നൽകുന്ന കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് സർക്കാർ അറിയിക്കണെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, നിയമം എല്ലാത്തിനും മീതെയാണെന്നും കോടതി പറഞ്ഞു. അറസ്റ്റ് വൈകുന്നുവെന്ന് വാദിഭാഗം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.കന്യാസ്ത്രീകളുടെ സമരം അസാധാരണം; കത്തോലിക്കാ സഭയുടേത് നിഷേധാത്മക നിലപാടെന്ന് എം.എ ബേബി


ജലന്ധർ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തീരുമാനം
>

Trending Now