കന്യാസ്ത്രീകളുടെ സമരം ദുഃഖകരമെന്ന് മന്ത്രി ജയരാജൻ

webtech_news18
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീ സമരം ദു:ഖകരമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഒരു കുറ്റവാളിയെയും രക്ഷിക്കില്ല. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി പറഞ്ഞു.സമരം അഞ്ചാം ദിവസത്തിലേക്ക്; സെക്രട്ടേറിയേറ്റിനു മുന്നിലും പ്രതിഷേധം


ദുരിതബാധിതർക്ക് ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പ ഈ മാസം 25 മുതൽകേസില്‍ നീതിപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി ജയരാജൻ പറഞ്ഞു. സി പി എം സെക്രട്ടറിക്കു നല്‍കിയ പരാതി പൊലീസിനുള്ളതല്ല. പൊലീസിനു നല്‍കേണ്ട പരാതി അവര്‍ക്കു തന്നെ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
>

Trending Now