Also Read - 'കണ്ടക്ടർ DYFIക്കാരൻ; എംഎല്‍എ ബസിൽ കയറിയപ്പോൾ, സഖാവേ ഇരുന്നോളൂ എന്നു പറഞ്ഞ് എഴുന്നേറ്റു': ഡ്രൈവർ യദു
''ഞാന്‍ ബസിന്‍റെ പിന്‍സീറ്റിലാണ് ഇരിക്കുന്നത്. മേയറുടെ വണ്ടി ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ല. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം നടത്തിയതായി ഞാൻ കണ്ടിട്ടില്ല. പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയറുടെ ഭര്‍ത്താവ് കെ എം സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി, എന്നാല്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയോ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിടുകയോ ചെയ്തിട്ടില്ല. എംഎല്‍എ യാത്രക്കാരോട് മോശമായി പെരുമാറിയിട്ടില്ല''- കണ്ടക്ടര്‍ പറഞ്ഞു.
advertisement
അതേസമയം, ആ സമയത്ത് ബസിലുണ്ടായിരുന്ന ചില യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 04, 2024 9:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എംഎല്‍എ ബസില്‍ കയറി മോശമായി സംസാരിക്കുകയോ യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ല'; കണ്ടക്ടറുടെ മൊഴി
