കോണ്‍ഗ്രസ് കന്യാസ്ത്രീയ്‌ക്കൊപ്പം; ബിഷപ്പിനു വേണ്ടി സി.പി.എം ഒത്തുകളിക്കുന്നു

webtech_news18
മലപ്പുറം: സി.പി.എമ്മും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍.കോണ്‍ഗ്രസ് കന്യാസ്ത്രീയ്‌ക്കൊപ്പമാണെന്നും ആവശ്യമെങ്കില്‍ പാര്‍ട്ടി സമരത്തില്‍ പങ്കുചേരുമെന്നും ഹസന്‍ വ്യക്തമാക്കി.


മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരപന്തലില്‍ എത്തിയത് പാര്‍ട്ടിയുടെ അറിവോടെയാണ്. അതുതന്നെയാണ് സമരം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ നിലപാടെന്നും ഹസന്‍ വ്യക്തമാക്കി. 
>

Trending Now