കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ ഹസൻ

webtech_news18 , News18 India
തിരുവനന്തപുരം: നീതിക്കു വേണ്ടി കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ കെ പി സി സി അധ്യക്ഷൻ എംഎം ഹസ്സൻ. അതേസമയം, കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന് ഹസ്സൻ പറഞ്ഞു.പിസി ജോർജ് അപമാനമാണെന്ന് രേഖ ശർമ്മ


കന്യാസ്ത്രീകളുടെ ആവശ്യം ന്യായമാണെന്നും
പൊലീസ് നടപടി എടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസ് നേതാക്കൾ സമരപന്തലിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഹസൻ പറഞ്ഞു.ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണം; കന്യാസ്ത്രികളുടെ സമരത്തിന് പിന്തുണയെന്നും വിഎസ്എന്നാൽ, സമരത്തിന് പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് ഹസൻ മറുപടി നൽകിയില്ല.
>

Trending Now