വാഹനാപകടത്തിൽ ഒൻപതു വയസുകാരൻ കൊല്ലപ്പെട്ടു

webtech_news18 , News18 India
തൃശൂർ: ആമ്പല്ലൂരിൽ ദേശീയപാതയിൽ കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് ഒൻപതു വയസുകാരൻ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. മണ്ണമ്പേട്ട തെക്കേക്കര ചാർത്തായി വിനയൻ മകൻ അഭയദേവ് ആണ് മരിച്ചത്.വിനയനും മകൾ ആദിലക്ഷ്മിക്കും മറ്റൊരു ബൈക്കിൽ സഞ്ചരിച്ച സ്ത്രീക്കുമാണ് പരിക്കേറ്റത്.
>

Trending Now