പി.കെ ശശിക്കെതിരായ നടപടിവേണമെന്ന് വി.എസ്; യെച്ചൂരിക്ക് കത്തയച്ചു

webtech_news18
പീഡന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

ആരോപണ വിധേയരെ എഴുന്നള്ളിക്കുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല; ശശിക്കെതിരെ നടപടി ഉണ്ടാകുമെന്നു സി.പി.എം


സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പി.കെ ശശിയുടെ പ്രസംഗം വൈറല്‍


അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവമുണ്ടെന്ന് പി കെ ശശിപാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ് സംഭവിച്ചത്. ഇത്തരം സംഭവങ്ങളിൽ പാർട്ടി കൂടുതൽ ജാഗ്രത കാണിക്കണമെന്നും മാതൃകാപരമായ നടപടി എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.ഡി വൈ എഫ് ഐ ജില്ലാനേതാവായ യുവതിയാണ് ശശിക്കെതിരെ സി പി എമ്മിന്റെ ദേശീയ നേതൃത്വത്തിന് അടക്കം പരാതി നല്‍കിയിട്ടുള്ളത്.
>

Trending Now