ഈ കാണുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്; ഇത് ഞങ്ങളുടെ വാർത്തയല്ല

webtech_news18 , News18 India
തിരുവനന്തപുരം: തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് പിൻവലിച്ചെന്ന രീതിയിൽ ന്യൂസ് 18 കേരളത്തിന്‍റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്. അങ്ങനെയൊരു വാർത്ത ഞങ്ങളുടെ വാർത്താചാനലിലോ വെബ് സൈറ്റിലോ നൽകിയിട്ടില്ല. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ന്യൂസ് 18 കേരളത്തിന്‍റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരാകും.
ന്യൂസ് 18 കേരളത്തിന്‍റെ പേരിൽ പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ട്
>

Trending Now