എജ്ജാതി ടൈമിംഗ്, സി.പി.എം ഇസ്തം..... ട്രോളുമായി വി.ടി ബൽറാം

webtech_news18
സി.പി.എം നേതാവും ഷൊര്‍ണൂര്‍ എം.എൽ.എയുമായ പി.കെ ശശിക്കെതിരായ പീഡന ആരോപണം വിവാദമാകുന്നതിനിടെ വിഷയത്തില്‍ മഹിളാ അസോസിയേഷനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എൽ.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പീഡനവിവരം മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദിവസം രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ അഖിലേന്ത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ ട്രോളിക്കൊണ്ടാണ് ബൽറാമിന്റെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഇത്ര പെട്ടെന്ന് ദേശീയ തലത്തില്‍ത്തന്നെ ഒരു പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന സി.പി.എമ്മിന്റെ വനിതാ സംഘടനയുടെ സംഘാടക മികവ് അംഗീകരിച്ചേ പറ്റൂ.എജ്ജാതി ടൈമിംഗ്
സിപിഎം ഇസ്തം 
>

Trending Now