പി.കെ ശശിക്കെതിരെ അന്വേഷണം വേണം; ഡി.ജി.പിയ്ക്ക് യുവമോർച്ചയുടെ പരാതി

webtech_news18
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണം നേരിടുന്ന ഷൊർണൂർ എം.എൽ.എ പി.കെ ശശക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആർ.എസ് രാജീവ് ഡി.ജി.പിക്ക് പരാതി നൽകി.ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'


സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി

ലൈംഗിക പീഡന പരാതി രാഷ്ട്രീയ ഗൂഢാലോചന : പി കെ ശശി

പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചെന്ന് സീതാറാം യെച്ചൂരിസംഭവത്തിന് ഉത്തരവാദിയായ എം.എൽ.എ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയായതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തി സ്ത്രീപീഡന നിരോധന നിയമപ്രകാരം ചുമത്തണം.സംഭവം അറിഞ്ഞിട്ടു മറച്ചുവയ്ക്കാൻ ശ്രമിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്നും യുവമോർച്ച പരാതിയിൽ ആവശ്യപ്പെട്ടു. 
>

Trending Now