ദുരിതാശ്വാസവുമായി ബാങ്കുകളും; ദുരിതബാധിതർക്ക് ചാർജുകളിൽ ഇളവ്

webtech_news18 , News18 India
തിരുവനന്തപുരം: പ്രളയത്തിൽ ഉൾപ്പെട്ടവർക്ക് സാമ്പത്തികാശ്വാസം. പ്രധാനപ്പെട്ട ചാർജുകളിൽ നിന്ന് പ്രളയബാധിതരെ ഒഴിവാക്കി.ചാർജുകളിൽ നിന്ന് ഒഴിവാക്കൽ


1. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്കിന് അപേക്ഷിക്കാൻ, ഡെപ്പോസിറ്റ് രസീത് ലഭിക്കാൻ, അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്, ഫ്രഷ് ഡെബിറ്റ് കാർഡ്, ചെക്ക് ബുക്കുകൾ റദ്ദു ചെയ്യലും പുതിയ പാസ്ബുക്ക് കൊടുക്കുന്നത് എന്നിവയ്ക്കെല്ലാം ചാർജുകൾ ഒഴിവാക്കി. കുറഞ്ഞ ബാലൻസിന് പിഴ ഈടാക്കില്ല. അക്കൗണ്ടിൽ കൂടി ലഭിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ചാർജ് ഈടാക്കുന്നതല്ല.എ ടി എം ചാർജുകൾകെ വൈ സി രേഖകൾ നഷ്ടപ്പെട്ടെങ്കിൽ അപേക്ഷിച്ചാൽ ഫോട്ടോ പതിച്ച പാസ്ബുക്ക് നൽകുംഎ ടി എമ്മിൽ നിന്ന് പിൻവലിക്കാനുള്ള തുകയുടെ പരിധി ഉയർത്തികറൻസിഉപയോഗശൂന്യമായ കറൻസികൾ സമീപത്തുള്ള ബാങ്കുകളുടെ ബ്രാഞ്ചുകളിൽ നിന്ന് മാറ്റു വാങ്ങാവുന്നതാണ്നനഞ്ഞ നോട്ടുകൾ പേരും മേൽവിലാസവും അക്കൗണ്ട് വിശദാംശങ്ങളും വെച്ച് ആർ ബി ഐയ്ക്ക് അയയ്ക്കാവുന്നതാണ്.
>

Trending Now