ന്യൂഡൽഹി: പാചക വാതക വിലയിൽ വർധന. സബ്സിഡി ഉള്ളതും ഇല്ലാത്തതുമായ സിലണ്ടറുകളുടെ വിലയെ വർധന ബാധിക്കും. സബ്സിഡി ഉള്ള സിലണ്ടറിന് ഡൽഹിയിൽ 1.76 പൈസയാണ് വർധന. സബ്സിഡി ഇല്ലാത്ത പാചക വാതക സിലണ്ടറിന് 35 രൂപ 50 പൈസ വർധിച്ചത്.