പുതുക്കിയ ജി.എസ്.ടി ഇന്നുമുതൽ; നിരവധി ഉൽപന്നങ്ങൾക്ക് വില കുറയും

webtech_news18
ന്യൂഡൽഹി: സാനിറ്ററി നാപ്ക്കിനും ഗ്രഹോപകരണങ്ങളും ഉൾപ്പടെ ജി.എസ്.ടി പരിഷ്കരിച്ച 88 ഉൽപ്പന്നങ്ങളുടെ പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. സാനിറ്ററി നാപ്ക്കിൻ, പായ്ക്കറ്റുകളിൽ വിൽക്കുന്ന പാൽ തുടങ്ങി ഏഴ് ഉൽപ്പനങ്ങളെ ജി.എസ്.ടിയിൽ നിന്ന് പൂർണമായും ഒഴിവാക്കിയപ്പോൾ. ടി വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, തുടങ്ങി മിക്ക ഗൃഹോപകരണങ്ങളുടേയും നികുതി 28ൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനും ഡൽഹിയിൽ ചേർന്ന 28-ാം ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചിരുന്നു.നികുതിയിളവ് മൂലം വില കുറയുന്നവ-


നികുതി ഒഴിവാക്കിയവസാനിറ്ററി നാപ്കിൻരാഖിമാർബിൾ, കല്ല്, തടി എന്നിവകൊണ്ടുള്ള വിഗ്രഹങ്ങൾചൂൽ  നിർമിക്കുന്നതിനുള്ള സാമഗ്രികൾ28 %ൽനിന്ന് 18 % ആകുന്നവലിഥിയം അയൺ ബാറ്ററിവാക്വം ക്ലീനർഗ്രൈൻഡർമിക്സർസ്റ്റോറേജ് വാട്ടർ ഹീറ്റർഹെയർ ഡ്രൈയേഴ്സ്പെയിന്‍റ്വാർണിഷ്വാട്ടർ കൂളർറഫ്രിജറേറ്റര്‍, ഫ്രീസർ36 സെന്‍റീ മീറ്ററിന് താഴെയുള്ള ടിവിപെർഫ്യൂംടോയ് ലറ്റ് സ്പ്രേകോസ്മെറ്റിക്സ്ട്രെയിലേഴ്സ്വാഷിങ് മെഷീൻവീഡിയോ ഗെയിം18 %ൽനിന്ന് 12 % ആകുന്നവഫ്ലോറിംഗിനുള്ള മുളഹാൻഡ് ബാഗ്, പൌച്ച്, ജ്വല്ലറി ബോക്സ്പെയിന്‍റിങ്, ഫോട്ടോഗ്രാഫ് എന്നിവ ഫ്രെയിം ചെയ്യുന്നതിനുള്ള തടിയുടെ ഫ്രെയിംഗ്ലാസ് പ്രതിമഗ്ലാസ് ആർട്ട്അലൂമിനിയം ആർട്ട്ഹാൻഡ്ക്രാഫ്റ്റഡ് ലാംപ്റബർ റോളർമണ്ണെണ്ണ പ്രഷർ സ്റ്റൌ5 % ആകുന്നവഎഥനോൾ1000 രൂപക്ക് താഴെയുള്ള ചെരുപ്പുകൾബയോ ഫ്യൂവൽ പെല്ലറ്റ്ഹാൻഡ് ലൂം
ഡാരിഫോസ്ഫോറിക് ആസിഡ്വിവിധ കൈത്തറി ഉൽപന്നങ്ങൾ
>

Trending Now