മഴക്കെടുതി: സൗജന്യസേവനവുമായി ജിയോ

webtech_news18
മഴക്കെടുതിയിൽ വലയുന്ന മലയാളികൾക്ക് ആശ്വാസമായി ജിയോ. സഹായം തേടാനും ഉറ്റവരുമായി ബന്ധപ്പെടാനും സൗജന്യസേവനം നൽകുമെന്ന് ജിയോ അറിയിച്ചു. കേരള സർക്കിളിൽ ഏഴുദിവസത്തെ കോളും ഡാറ്റയും സൗജന്യമായിരിക്കുമെന്ന് ജിയോ അറിയിച്ചു. മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളീയർക്കൊപ്പമാണ് തങ്ങളെന്നും ജിയോ വക്താവ് അറിയിച്ചു

Trending Now