ഓഫീസ് കയറിയിറങ്ങേണ്ട; സര്‍ക്കാര്‍ സേവനങ്ങള്‍ക്കും 'ആപ്പ്'

webtech_news18
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെയും ലഭ്യമാകും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനങ്ങള്‍ ഒറ്റ ആപ്ലിക്കേഷനിലാക്കി സംസ്ഥാന സര്‍ക്കാരിന്റെ എംകേരളം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി.സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. 23 സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളാണ് ഇപ്പോഴുള്ളത്. എഴുപതില്‍പരം സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഐ.ടി മിഷനാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്.


ആപ്പ് വഴി ലഭിക്കുന്ന  സേവനങ്ങള്‍
>

Trending Now