കേരള പ്രളയത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മാർപ്പാപ്പ

webtech_news18
വത്തിക്കാൻ: കേരളം നേരിട്ട പ്രളയത്തിൽ അതീവ ദുഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കേരളത്തിന്റെ പ്രളയക്കെടുതിയെക്കുറിച്ച് മാർപ്പാപ്പ പറഞ്ഞത്. എന്റെ ഹൃദയം അവർക്കൊപ്പമാണെന്നും ലോകം കേരളത്തെ സഹായിക്കണമെന്നും മാർപ്പാപ്പ അഭ്യർത്ഥിച്ചു. ഇന്ത്യാക്കർ ദേശീയ പാതകയേന്തി കേരളത്തിന്റെ പ്രളയക്കെടുതി സൂചിപ്പിക്കുന്ന ബാനറുകൾ പിടിച്ചാണ് വത്തിക്കാനിൽ എത്തിയിരുന്നത്.
>

Trending Now