ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

'ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തുന്നു': അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് ഹർദിക് പാണ്ഡ്യ

താനും പ്രതിശ്രുത വധുവായ നടാഷ സ്റ്റാങ്കോവിച്ചും ജീവിതത്തിലേക്ക് പുതിയൊരാളെ കാത്തിരിക്കുകയാണെന്ന സന്തോഷവിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഹർദിക് പങ്കുവച്ചത്

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ

First published: May 31, 2020, 11:09 PM IST