കൊച്ചി: കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ കൊല്ലപ്പെട്ട വൈഗയുടേത് ആണെന്ന് തെളിഞ്ഞു. ഇതു സംബന്ധിച്ച ഡി എൻ എ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചു. സനു മോഹന്റെ കോയമ്പത്തൂരിലെ തെളിവെടുപ്പും പൂർത്തിയായി.
- News18 Malayalam
- Last Updated: April 22, 2021, 6:21 AM IST