നാല്‍പതിന്‌റെ നിറവില്‍ താര'റാണി'

webtech_news18 , Advertorial
ബോളിവുഡ് താരസുന്ദരി റാണി മുഖര്‍ജിയാണ് ഇന്ന് നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നത്. റാണി മുഖര്‍ജിയുടെ അപൂര്‍വ്വ ചിത്രങ്ങളിലൂടെ.. 


ആന്റമാനിലെ സുനാമി ദുരന്തത്തില്‍ അനാഥരായ കുട്ടികളോട് സംസാരിക്കുന്ന അമിതാബച്ചനും അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും.
 
ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഏഷ്യന്‍ ഉച്ചകോടിയില്‍ റാണി മുഖര്‍ജി.
മുംബയില്‍ നടന്ന ഫാഷന്‍ ഷോയില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം റാണി മുഖര്‍ജി.
ഡാന്‍സ് പ്രീമിയര്‍ ലീഗില്‍ റാണി മുഖര്‍ജി.
 
'നോ വണ്‍ കില്‍ഡ് ജസീക്ക' എന്ന ചിത്രത്തിന്‌റെ പ്രചരണത്തിന് വിദ്യാബാലനും റാണി മുഖര്‍ജിയും മുംബയിലെ ഒരു റേഡിയോ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍.
ഷാരൂഖാനും പ്രയങ്കചോപ്രക്കും ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെയ്ത പരിപാടിയില്‍ റാണി മുഖര്‍ജി.
ബോളിവുഡ് ചിത്രമായ 'നായകിന്‌റെ' അണിയറയില്‍ അനില്‍ കപൂറും റാണി മുഖര്‍ജിയും.
'റ്റെമ്‌റ്റേഷന്‍2004' സ്‌റ്റേജ് പരിപാടിയില്‍ റാണി മുഖര്‍ജി.
ദുര്‍ഗ പൂജയില്‍ പങ്കെടുത്ത ശേഷം റാണി മുഖര്‍ജി.
  
>

Trending Now