ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Wedding Bells For Miya George | അശ്വിന്റെ ജീവിത സഖിയാവാൻ മിയ; വിവാഹനിശ്ചയം കഴിഞ്ഞു

Actor Miya gets hitched | മിയയുടെ വരൻ സിനിമ മേഖലയുടെ പുറത്തു നിന്നും

നടി മിയ ജോർജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിൻ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. മിയയുടെ വരൻ പക്ഷെ സിനിമ മേഖലയിൽ നിന്നുമല്ല

Published by: user_57
First published: June 2, 2020, 1:13 PM IST