ശ്രീദേവിയുടെ അവസാന ചിത്രങ്ങള്‍

gopika.gs
മരണത്തിന് തൊട്ടുമുമ്പ് വരെ പ്രിയപ്പെട്ടവരുമൊത്തുള്ള നിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടാണ് ശ്രീദേവി മടങ്ങിയത്. റാസല്‍ഖൈമയില്‍ ബോളിവുഡ് താരവും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാര  ചടങ്ങിനിടെയുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശ്രീദേവി പങ്കുവെച്ചത്.
വിവഹ സല്‍ക്കാരത്തിന് തൊട്ടുമുമ്പ് മകള്‍ ഖുഷിക്കൊപ്പം ശ്രീദേവി. (Pic-Instagram)


കുടുംബാംഗങ്ങള്‍ക്കൊപ്പം ശ്രീദേവി.(Instagram/Sridevi.Kapoor)
മകള്‍ ഖുഷിക്കും പ്രമുഖ ഡിസൈനര്‍ മനിഷ് മല്‍ഹോത്രയ്ക്കുമൊപ്പം ശ്രീദേവി(Instagram/manishmalhotra05)
വധുവരന്‍മാര്‍ക്കൊപ്പം ശ്രീദേവിയും കുടുംബവും(Instagram/sridevi.kapoor)
>

Trending Now