'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാര സമര്‍പ്പണ വേദിയിലെ കാഴ്ച്ചകള്‍

webtech_news18 , Advertorial
ജേതാക്കളെകാത്ത് 'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌ക്കാരങ്ങള്‍.
'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍.


പി സി ജോര്‍ജ് എം എല്‍ എയും സിനിമ താരം മധുവും 'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാരദാന ചടങ്ങില്‍.
കായിക താരം പി യു ചിത്ര 'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാരദാന ചടങ്ങില്‍.
ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി 'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാരദാന ചടങ്ങില്‍.
'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ 2017ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി.
'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാരദാന ചടങ്ങില്‍ എസ് എഫ് ഐ നേതാവ് ചിന്ത ജെറോം.
നേമം എം എല്‍ എ ഒ രാജഗോപാല്‍ 'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍
>

Trending Now