ശ്രീദേവിക്ക് ആദരവുമായി വൻ താരനിര

Gowthamy GG
അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിക്ക് ആദരം അർപ്പിക്കാൻ ബോളിവുഡ് താരങ്ങളുടെ നീണ്ടനിര. ശ്രീദേവിയുടെ ഭൗതിക ശരീരം പൊതു ദർശനത്തിന് വച്ച മുംബൈയിലെ സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും എത്തി. യോഗൻ ഷാ പകർത്തിയ ചിത്രങ്ങൾ.
ശ്രീദേവിക്ക് ആദരം അറിയിക്കാനെത്തിയ ബോളിവുഡ് താരം ആദിത്യ റോയ് കപൂർ


ഐശ്വര്യയും ജയാ ബച്ചനും എത്തിയപ്പോൾ
അൽക്ക യാഗ്നിക് സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ എത്തിയപ്പോൾ
ശ്രീദേവിക്ക് ആദരവുമായി ചിരഞ്ജീവി
സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ ദീപിക എത്തിയപ്പോൾ
ഫറ ഖാൻ സെലിബ്രേഷൻ സ്പോര്‍ട്സ് ക്ലബിൽ
ഹേമമാലിനിയും മകൾ ഇഷയും എത്തിയപ്പോൾ
ജാവേദ് അക്തറും ഷബാന ആസ്മിയും ശ്രീദേവിക്ക് ആദരം അറിയിക്കാൻ എത്തുന്നു
ശ്രീദേവിക്ക് ആദരവുമായി ജയപ്രദ
ജോൺ എബ്രഹാം സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ
കജോൾ എത്തുന്നു
ശ്രീദേവിക്ക് ആദരവുമായി മാധുരി ദീക്ഷിത്
പ്രകാശ് രാജ് സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ
രവീണ ടൺഡൺ ശ്രീദേവിക്ക് ആദരം അറിയിക്കാൻ എത്തുന്നു
രേഖ സെലിബ്രേഷൻ സ്പോർസ് ക്ലബിൽ
ശ്രീദേവിക്ക് ആദരം അറിയിക്കാൻ സഞ്ജയ് ലീല ബൻസാലി
ഷാഹിദും ഭാര്യ മിറയും സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ
അനുപം ഖേറും ശേഖര്‍ കപൂറും എത്തുന്നു
സിദ്ധാർഥ് മൽഹോത്ര ശ്രീദേവിക്ക് ആദരം അറിയിക്കാൻ എത്തുന്നു
ആനന്ദ് അഹൂജയും സോനം കപൂറും സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ
ശ്രീദേവിക്ക് ആദരാഞ്ജലി അർപ്പിക്കാൻ സുസ്മിത സെൻ എത്തുന്നു
തബു സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ എത്തിയപ്പോൾ
>

Trending Now