ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Ambili Devi and Jayan | ഇതിനൊന്നും മറുപടിയില്ല എന്ന് ജയൻ; പ്രൊഫൈൽ ചിത്രവും പേരും മാറ്റി അമ്പിളി ദേവി

Trouble in the paradise for Ambili Devi and Jayan? | ശോക വീഡിയോയ്ക്ക് പിന്നാലെ അമ്പിളി ആദിത്യൻ എന്ന പ്രൊഫൈൽ പേര് മാറ്റി അമ്പിളി ദേവി എന്നാക്കിയിരിക്കുകയാണ് താരം. ഫേസ്ബുക് പ്രൊഫൈൽ ചിത്രവും മറ്റൊന്നാക്കിയിട്ടുണ്ട്

'ജീവിതം' എന്ന് ക്യാപ്‌ഷൻ നൽകി ശോക വീഡിയോ പോസ്റ്റ് ചെയ്ത ശേഷം തന്റെ ഫേസ്ബുക് പ്രൊഫൈൽ പേരും പ്രൊഫൈൽ ചിത്രവും മാറ്റി അമ്പിളി ദേവി. അമ്പിളി ആദിത്യൻ എന്ന പേര് മാറ്റി അമ്പിളി ദേവി എന്നാണ് ഇപ്പോൾ പ്രൊഫൈൽ പേര്. അമ്പിളിയും ഭർത്താവും കൂടിയുള്ള ചിത്രം മാറ്റി മക്കളുടെ ചിത്രമാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്

Published by: user_57
First published: April 20, 2021, 10:51 AM IST