എറണാകുളം:കൊച്ചിയിലെ തെരുവ് കച്ചവടക്കാരനായ നൗഷാദ് , പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരള മനസാക്ഷിയുടെ മുഖമായിരുന്നു. സഹായിക്കുമോ എന്നു ചോദിച്ചവർക്ക് കടയിലെ മുഴുവൻ സാധനങ്ങളും എടുത്തു നല്കിയ നൗഷാദ് പ്രളയകാലത്ത് പുതിയ മാതൃകയാണ് നല്കിയത്.
- News18 Malayalam
- Last Updated: June 2, 2020, 3:11 PM IST