Money

Powered by

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

2020 Mahindra Thar | നിരത്തുകളിൽ സൂപ്പർഹിറ്റ്; ഇന്നു മുതൽ ഥാറിന്റെ വില കൂട്ടി മഹീന്ദ്ര

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന ബഹുമതിയും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണിയിൽ ഇറക്കിയ രണ്ടാം തലമുറ മഹീന്ദ്ര ഥാർ 2020 സൂപ്പർ ഹിറ്റായതിനു പിന്നാലെ വില വർധിപ്പിച്ച് കന്പനി. ഡിസംബർ ഒന്നു മുതലാണ് വില വർധന പ്രബല്യത്തിൽ വരുന്നത്. ഈ വർഷം ഒക്ടോബറിലാണ് ഥാർ മഹാന്ദ്ര വിപണിയിൽ ഇറക്കിയത്.

Published by: Aneesh Anirudhan
First published: December 1, 2020, 2:46 PM IST