ജയിലില്‍ പോയിട്ടുള്ള ബോളിവുഡ് താരങ്ങള്‍

webtech_news18 , Advertorial
വ്യാജ ചെക്ക് കേസിൽപ്പെട്ട് സുനിൽ ഷെട്ടി
ലാക്മേ ഫാഷൻ ഷോയിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് അക്ഷയ് കുമാർ


ഫർദീൻ ഖാൻ, മയക്കുമരുന്നു വാങ്ങിയ കേസ്
വാഹനം അമിതവേകതയിൽ ഓടിച്ച കുറ്റത്തിനു 15 ദിവസം കഴിയേണ്ടിവന്ന ജോൺ എബ്രഹാം
പീഡനാരോപണത്തെത്തുടർന്ന് മധുർ ഭണ്ടാർക്കർ
പാസ്പ്പോർട്ട് തിരുമറിയേ തുടർന്ന് 5 വർഷം ജയിലിൽ കഴിഞ്ഞ മോണിക്ക ബേദി
കരീന കപ്പൂറും, മല്ലിക അറോറയുമായി താജ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ അടുത്ത ടേബിളിലുണ്ടായിരുന്നയാൾ സെയ്ഫിനോടു ശബ്ദം താഴ്ത്തി സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ക്ഷുഭിതനായ സെയ്ഫ് അലീ ഖാൻ അയാളുമായി അടിപിടിയുണ്ടാക്കിയ കുറ്റത്തിനു 3 ദിവസം ജയിലിൽ കഴിഞ്ഞു.
കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ സൽമാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
1993 ലെ മുംബൈ സ്ഫോടനത്തിൽ കുറ്റം ചുമത്തി സഞ്ജയ് ദത്ത്
ജോലിക്കാരിയെ പീഡിപ്പിച്ചതിനു ജയിലിൽ പോയ ഷിനേ അഹൂജ
മതവികാരത്തെ വൃണപ്പെടുത്തിയെന്ന ആരോപണവുമായി നടി സേനാലി ബെന്ദ്രെയെ അറസ്റ്റു ചെയ്തപ്പോൾ
>

Trending Now