ശ്രീദേവിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് തമി‍ഴ് താരങ്ങള്‍

gopika.gs
അന്തരിച്ച നടി ശ്രീദേവിയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങള്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ചടങ്ങില്‍ തമി‍ഴകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. 


എ.ആര്‍ റഹ്മാനും ഭാര്യയും
ഗായത്രി രഘുറാം
സൂര്യ, ജ്യോതിക, ശിവകുമാര്‍
കാര്‍ത്തി ശിവകുമാര്‍
രജനീകാന്തിന്‍റെ ഭാര്യ ലത
മീന
താര ദമ്പതികളായ ഭാഗ്യരാജും പൂര്‍ണ്ണിമയും
പ്രഭുദേവ
രാധിക ശരത് കുമാര്‍
സംവിധായകന്‍ കെ.എസ്.രവികുമാര്‍
ബോളിവുഡ് താരവും ശ്രീദേവിയുടെ ഭര്‍ത്തൃസഹോദരനുമായ സഞ്ജയ് കപൂര്‍
സ്നേഹ
സോണിയ അഗര്‍വാള്‍
നടന്‍ ശ്രീകാന്ത്
സുഹാസിനി
അരുണ്‍, പ്രീത വിജയകുമാര്‍
വിനീത്
മുന്‍കാല നായിക വൈജയന്തിമാല മകനൊപ്പമാണ് ചടങ്ങിനെത്തിയത്.
 
>

Trending Now