ക്രൊയേഷ്യ- ഇംഗ്ലണ്ട് മത്സര കാഴ്ചകളിലൂടെ

webtech_news18
കിക്ക് ഓഫിന് മുൻപ് ഇംഗ്ലണ്ട്- ക്രൊയേഷ്യ ടീമംഗങ്ങൾ ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ
കിയ്റൻ ട്രിപ്പിയറിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തുന്നു


ക്രൊയേഷ്യയുടെ മാരിയോ മണ്ട്സുകിച്ചിന്റെ വിജയഗോൾ
ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോർഡ് ഗോൾ വഴങ്ങുന്നു
ക്രൊയേഷ്യൻ പരിശീലകൻ സ്ലാട്കോ ഡാലിച്ചും ലുക്കാ മോഡ്രിച്ചും സെമിഫൈനൽ വിജയത്തിന് ശേഷം
ഫൈനൽ പ്രവേശനം ആഘോഷിക്കുന്ന ക്രൊയേഷ്യൻ ടീം
നിരാശരായ ഇംഗ്ലണ്ട് താരങ്ങൾ ഗ്രൗണ്ടിൽ
>

Trending Now