ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

George Floyd Murder | വംശവെറിക്കെതിരെയുള്ള നൂറ്റാണ്ടിലെ ചെറുത്തു നിൽപ്പ്; ചിത്രങ്ങൾ കാണാം

വംശവെറിക്കെതിരായ സമാനതകളില്ലാത്ത പോരാട്ടമാണ് ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് യുഎസ്സിൽ നടക്കുന്നത്. യുഎസ്സിൽ ആരംഭിച്ച പ്രക്ഷോഭത്തിന് ലോകമെമ്പാടു നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.

അരിസോണയിൽ നടന്ന പ്രക്ഷോഭത്തിൽ പൊലീസിന് നേരെ വിരൽ ചൂണ്ടുന്ന പ്രക്ഷോഭകാരി (Josh Galemore/Arizona Daily Star via AP)

Published by: Naseeba TC
First published: June 2, 2020, 10:50 AM IST