ഭാഷ തെരഞ്ഞെടുക്കാം :

ലോക് സഭ

തെരഞ്ഞെടുപ്പ് 2019 പട്ടിക

തെരഞ്ഞെടുപ്പ് 2019 പട്ടിക

മാര്‍ച്ച് പത്തിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 17-ാം ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടമായാണ് 543 ലോക്‌സഭ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, ഓഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥനങ്ങളില്‍ ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ഇതുകൂടാതെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാനങ്ങളില്‍ 37 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇക്കാലയളവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 994 ലോക്‌സഭ- നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സമയക്രമം ചുവടെ.

Election Results: May 23, 2019
Election Results: May 23, 2019
# Constituency
Type
/ name / state
Constituency
Name
State Polling
Date
/ Day
Polling
Day
Polling
Phase

പ്രധാന കഥകള്