-
'ഇതു കുടുംബ കാര്യം'; സൂര്യയും ജ്യോതികയും കാർത്തിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു

നടിപ്പിൻ നായകൻ സൂര്യയും ഭാര്യ ജ്യോതികയും കുടുംബസമേതം എത്തി വോട്ട് ചെയ്തു
-
'ഇതു കുടുംബ കാര്യം'; സൂര്യയും ജ്യോതികയും കാർത്തിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു

സഹോദരൻ കാർത്തിയും സൂര്യക്കൊപ്പം വോട്ട് ചെയ്യാനെത്തി
-
'ഇതു കുടുംബ കാര്യം'; സൂര്യയും ജ്യോതികയും കാർത്തിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു

ചെന്നൈ ടി നഗറിലെ പോളിംഗ് ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത്
-
'ഇതു കുടുംബ കാര്യം'; സൂര്യയും ജ്യോതികയും കാർത്തിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു

നീണ്ടവരിയിൽ നിന്ന് മിനിറ്റുകൾക്ക് ശേഷമാണ് സൂര്യാ കുടുംബം വോട്ട് ചെയ്തത്
-
'ഇതു കുടുംബ കാര്യം'; സൂര്യയും ജ്യോതികയും കാർത്തിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു

സൂര്യയുടെയും കാർത്തിയുടെയും പിതാവും നടനുമായ ശിവകുമാറും ഇവർക്കൊപ്പം വോട്ട് ചെയ്തു
-
'ഇതു കുടുംബ കാര്യം'; സൂര്യയും ജ്യോതികയും കാർത്തിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു

വോട്ട് ചെയ്ച ശേഷം നടൻ ശിവകുമാർ കൈവിരലുയർത്തിക്കാട്ടുന്നു
-
'ഇതു കുടുംബ കാര്യം'; സൂര്യയും ജ്യോതികയും കാർത്തിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു

വോട്ട് ചെയ്ത് പുറത്തിറങ്ങിയശേഷം ജ്യോതികയും സൂര്യയും കാർത്തിയും മഷിപുരണ്ട വിരൽ ഉയർത്തിക്കാട്ടുന്നു