തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപിക്ക് വോട്ട് അഭ്യർത്ഥിച്ച് ഭാര്യ രാധികയും മകനും നടനുമായ ഗോകുൽ സുരേഷും
വോട്ടഭ്യർത്ഥിക്കുന്ന രാധിക
ജനങ്ങളോട് സംവദിക്കുന്ന ഗോകുൽ സുരേഷ്
ഇക്കഴിഞ്ഞ ദിവസം സുരേഷ്‌ഗോപിയുടെ തൊണ്ടയില്‍ മുള്ളുകുടുങ്ങിയെന്ന വ്യാജപ്രചരണം നടന്നിരുന്നു
എന്നാൽ സുരേഷ് ഗോപിയുടെ സഹായി സിനോജിനു ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും, ഇയാളെ സുരേഷ് ഗോപി ആശുപത്രിയിലെത്തുക്കുകയും ചെയ്തു എന്ന് പിന്നീട് വ്യക്തമായി