മറ്റൊരു സിനിമാ താരം കൂടി വിവാഹ മോചനത്തിലേക്ക്. ഭാര്യയുമായി പിരിയുകയാണെന്ന വാർത്ത പങ്കു വച്ചത് ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി
വിവാഹ മോചനത്തിലേക്ക് എന്ന വാർത്ത പ്രഖ്യാപിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ്
സിക്കന്ദർ, യെ സാലി സിന്ദഗി, ജിസം 2, മേൻ തേരാ ഹീറോ, മൊഹഞ്ചദാരോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണോദയ് സിംഗ് ലീ എൽട്ടണുമായുള്ള മൂന്നു വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിക്കുന്നത്
വേർപിരിയലിന്റെ സൂചനകൾ നൽകി കഴിഞ്ഞ മാസം പുറത്തു വന്ന അരുണോദയുടെ പോസ്റ്റ്
അരുണോദയ് സിംഗ്, ലീ എൽട്ടൻ (ചിത്രം: ഇൻസ്റ്റാഗ്രാം)
അരുണോദയ് സിംഗ്, ലീ എൽട്ടൻ (ചിത്രം: ഇൻസ്റ്റാഗ്രാം)