• യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     സൗന്ദര്യത്തിനും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനും മുടങ്ങാതെ യോഗ ചെയ്യുന്ന ബോളിവുഡ് നായികമാർ ഒരുപാടുപേരുണ്ട്.

    സൗന്ദര്യത്തിനും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനും മുടങ്ങാതെ യോഗ ചെയ്യുന്ന ബോളിവുഡ് നായികമാർ ഒരുപാടുപേരുണ്ട്.

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     അവരിലൊരാളാണ് അബ്രാസ് ഖാന്റെ മുൻ ഭാര്യയും ബോളിവുഡ് താരവുമായ മലൈക അറോറ.

    അവരിലൊരാളാണ് അബ്രാസ് ഖാന്റെ മുൻ ഭാര്യയും ബോളിവുഡ് താരവുമായ മലൈക അറോറ.

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     സഹതാരം കരീനയാണ് മലൈകയ്ക്ക് യോഗമുറകൾ പരിചയപ്പെടുത്തിയത്.

    സഹതാരം കരീനയാണ് മലൈകയ്ക്ക് യോഗമുറകൾ പരിചയപ്പെടുത്തിയത്.

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     ദിവസവും രണ്ട് മണിക്കൂർ മലൈക യോഗ ചെയ്യാറുണ്ട്.

    ദിവസവും രണ്ട് മണിക്കൂർ മലൈക യോഗ ചെയ്യാറുണ്ട്.

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     പദ്മാസനയാണ് മലൈകയുടെ ഇഷ്ടപ്പെട്ട യോഗാസന.

    പദ്മാസനയാണ് മലൈകയുടെ ഇഷ്ടപ്പെട്ട യോഗാസന.

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     ഫിറ്റ്നെസിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് ഈ ബോളിവുഡ് സുന്ദരി.

    ഫിറ്റ്നെസിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് ഈ ബോളിവുഡ് സുന്ദരി.

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     യോഗയുടെ ചിത്രങ്ങളും മലൈക ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

    യോഗയുടെ ചിത്രങ്ങളും മലൈക ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     ദിവസങ്ങൾക്ക് മുമ്പ് ഇടവേളയ്ക്ക് ശേഷം യോഗ ചെയ്യാൻ തുടങ്ങിയതിൻറെ ചിത്രങ്ങൾ മലൈക ആരാധകർക്കായി പങ്കുവെച്ചിരുന്നു.

    ദിവസങ്ങൾക്ക് മുമ്പ് ഇടവേളയ്ക്ക് ശേഷം യോഗ ചെയ്യാൻ തുടങ്ങിയതിൻറെ ചിത്രങ്ങൾ മലൈക ആരാധകർക്കായി പങ്കുവെച്ചിരുന്നു.

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     മലൈകയുടെ അത്യപൂർവമായ യോഗ ചിത്രങ്ങൾ കണ്ട് ആരാധകർ പോലും വാപൊളിച്ചുപോയി.

    മലൈകയുടെ അത്യപൂർവമായ യോഗ ചിത്രങ്ങൾ കണ്ട് ആരാധകർ പോലും വാപൊളിച്ചുപോയി.

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     സഹായിക്കൊപ്പം യോഗ ചെയ്യുന്ന മലൈക

    സഹായിക്കൊപ്പം യോഗ ചെയ്യുന്ന മലൈക

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     യോഗ ചെയ്ത് മലൈക

    യോഗ ചെയ്ത് മലൈക

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     യോഗ ചെയ്ത് മലൈക

    യോഗ ചെയ്ത് മലൈക

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     മലൈക പങ്കുവെച്ച ചിത്രങ്ങൾ

    മലൈക പങ്കുവെച്ച ചിത്രങ്ങൾ

  • യോഗ ചെയ്ത് മലൈക; വാ പൊളിച്ച് ആരാധകർ

     യോഗ ചെയ്ത് മലൈക

    യോഗ ചെയ്ത് മലൈക

Skip the ad in seconds
SKIP AD