പുതിയ ചിത്രം തല60നായി സാൾട് ആൻഡ് പെപ്പർ ലുക് വെടിഞ്ഞ് നടൻ തല അജിത്. പുത്തൻ ലുക്കിലെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു
നേർക്കൊണ്ട പാർവൈ സംഘവും അജിത്തും ഒന്നിക്കുന്ന രണ്ടാമത് ചിത്രമാണ് തല 60
ഡോ. കർണ്ണി സിംഗ് ഷൂട്ടിംഗ് റെയ്ഞ്ചിൽ ചിത്രീകരണത്തിനായി എത്തിയ തല അജിത്തിന്റെ ചിത്രമാണിത്
ചെന്നൈ എയർപോർട്ടിൽ ആരാധകന്റെ സെൽഫിക്ക് പോസ് ചെയ്യുന്ന തല അജിത്