-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

അതിശയിപ്പിക്കുന്ന രൂപഭംഗിയുള്ള ഇന്ത്യയിലെ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

ഹൈദരാബാദിലെ ആമസോൺ കെട്ടിടം: 18 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് കെട്ടിടം. വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ആമസോണിന്റെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം. (Image: PTI)
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

നോയിഡയിലെ അഡോബ് ആസ്ഥാനം: നയന മനോഹരമായ രൂപഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന കെട്ടിടം.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

മുംബൈയിലെ സൈബർടെക്ച്വർ എഞ്ചിനീയറിംഗ്: 13 നിലകളിലായി 33,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

ഗുരുഗ്രാമത്തിലെ ഡിഎൽഎഫ് ഗേറ്റ് വേ: ഗുരുഗ്രാമിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്ന്. കപ്പലിനെ ഓർമിപ്പിക്കുന്ന ആകൃതി.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

ന്യൂഡൽഹിയിലെ സ്റ്റേറ്റ്സ്മാൻ ഹൗസ്: പരമ്പരാഗത നിർമാണ ശൈലി. ആർക്കിടെക്ചർ മാസ്റ്റർ പീസെന്ന് വിശേഷണം.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

ചെന്നൈയിലെ ഇഡിആർസി: ഗ്രീൻ കോർപറേറ്റ് കെട്ടിടങ്ങളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത്.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

മൈസൂരു ഇൻഫോസിസിലെ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് ബ്ലോക്ക്: ജാപ്പനീസ് പേപ്പർ ആർട്ടിനെ ഓർമിപ്പിക്കുന്ന ആകൃതി.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

പറ്റ്നി നോളജ് പാർക്ക്, മുംബൈ: നഗരത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയർ പാർക്കുകളിൽ ഒന്ന്.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

ബെംഗളൂരു ഐ- ഫ്ലെക്സ് സൊല്യൂഷൻസ് : 1.44 ലക്ഷം ചതുരശ്ര അടി വിസ്തീർണം.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

ജയ്പൂരിലെ ശ്രീ സമിന്റെ ഓഫീസ് കെട്ടിടം.
-
Most Amazing Office Buildings|നോക്കിയാൽ കണ്ണെടുക്കാനേ തോന്നില്ല; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 12 ഓഫീസ് കെട്ടിടങ്ങൾ കാണാം

ന്യൂഡൽഹിയിലെ ദി സൗത്ത് ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് ഡോക്യുമെന്റേഷൻ സെന്റർ.